App Logo

No.1 PSC Learning App

1M+ Downloads
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ?

Aപതറാതെ മുന്നോട്ട്

Bകാലം സാക്ഷി

Cഒളിവുകാല സ്‌മൃതികൾ

Dസമരത്തിന് ഇടവേളകളില്ല

Answer:

B. കാലം സാക്ഷി

Read Explanation:

• പതറാതെ മുന്നോട്ട് - കെ കരുണാകരൻ • ഒളിവുകാല സ്‌മൃതികൾ- E K നായനാർ • സമരത്തിന് ഇടവേളകളില്ല - V S അച്യുതാനന്ദൻ


Related Questions:

എസ്. കെ. പൊറ്റാക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം ഏതാണ് ?
രാമചരിതം രചിച്ചത് രാമായണത്തിലെ ഏതു കാണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണ് ?

' ആരൊരാളെൻ കുതിരയെക്കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !'

വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?

"നഗ്നനായ കൊലയാളിയുടെ ജീവിതം" എന്ന നോവൽ എഴുതിയത് ആര് ?
' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?