Challenger App

No.1 PSC Learning App

1M+ Downloads
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിൻറെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകം ഏത് ?

Aഎ ലൈഫ് ഡിസൈഡെഡ് ദി നേഷൻ

Bമെമ്മറീസ് നെവർ ഡൈ

Cടേണിങ് പോയിൻറ്

Dയു ആർ ബോൺ ടു ബ്ലോസം

Answer:

B. മെമ്മറീസ് നെവർ ഡൈ

Read Explanation:

• പുസ്തകം എഴുതിയത് - ഡോ. നസീമ മരയ്ക്കാർ, ഡോ. വൈ എസ് രാജൻ


Related Questions:

"11 റൂൾസ് ഫോർ ലൈഫ് : സീക്രട്ട്സ് ടു ലെവൽ അപ്പ്" എന്ന കൃതി രചിച്ചത് ആര് ?
ഖസാക്കിൻറ്റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആരാണ്?
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൻറെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് പേരിലാണ് ?
Which language got the Classical Status first time in India ?
"റോസരിറ്റ" എന്ന നോവൽ എഴുതിയത് ?