App Logo

No.1 PSC Learning App

1M+ Downloads
മുൻ വർഷത്തെ അപേക്ഷിച്ച് നടപ്പ് വർഷം ദേശിയ വരുമാനത്തിലുണ്ടായ വർദ്ധനവിൻ്റെ നിരക്ക് എന്ത്?

Aസാമൂഹിക വളർച്ച നിരക്ക്

Bആഗോളവളർച്ച നിരക്ക്

Cസാമ്പത്തിക വളർച്ച നിരക്ക്

Dഇതൊന്നുമല്ല

Answer:

C. സാമ്പത്തിക വളർച്ച നിരക്ക്


Related Questions:

മാനവ സന്തോഷ സൂചികക്ക് ഐക്യരാഷ്ട്ര സംഘടന അംഗീകാരം നൽകിയ വർഷം ഏത് ?
ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടേയും സേവനങ്ങളുടേയും ഉല്പാദനത്തിലുണ്ടാകുന്ന വർധനവിനെ പറയുന്ന പേര് ?
ഐക്യരാഷ്ട്ര വികസന പരിപാടി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ഏത് ?
മാനവ വികസന സൂചികയുടെ മൂല്യം എത്ര ?
2018-ലെ മാനവ സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?