മുൻകൂർ സംഘാടന മാതൃക രൂപപ്പെടുത്തിയത് ആര്?AഅസുബെൽBബ്രൂണർCപിയാഷെDസ്കിന്നർAnswer: A. അസുബെൽ Read Explanation: അറിവ് എങ്ങനെ സംഘടിക്കപ്പെടുന്നു എന്നതിനെയും പുതിയ അറിവുകൾ ഉൾക്കൊള്ളാൻ മനസ്സിനെ എങ്ങനെ കഴിയുന്നു എന്നതിനെയും സംബന്ധിച്ചുള്ളതാണ് അദ്ദേഹത്തിൻറെ അർത്ഥവത്തായ വാച്യപഠനം.Read more in App