App Logo

No.1 PSC Learning App

1M+ Downloads
മുൻപിൽ പോകുന്ന ഹെവി വാഹനത്തിന്റെ പുറകെ ഓടിച്ചു പോകുന്ന മോട്ടോർ സൈക്കിൾ കഴിവതും

Aമറികടക്കാൻ പാടില്ല

Bവാഹനത്തിന്റെ ഇടതുവശം ചേർന്ന് ഓടിക്കണം

Cഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യണം

Dസൗകര്യമുണ്ടെങ്കിൽ വലതുവശത്തുകൂടി കടന്നുപോകണം

Answer:

D. സൗകര്യമുണ്ടെങ്കിൽ വലതുവശത്തുകൂടി കടന്നുപോകണം


Related Questions:

ഭാരം കയറ്റുന്ന വാഹനത്തിന്റെ ഏതു രേഖയിൽ നോക്കിയാൽ കയറ്റാവുന്ന ഭാരം എത്രയെന്ന് അറിയാം?
ഒരു ട്രാക്ടറിൽ ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആളുകളുടെ എണ്ണം :
ഹെവി വാഹനം ഓടിക്കുമ്പോൾ ആവശ്യമില്ലാത്തത് :
ഹെവി വാഹനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് :
വാടകക്കോ പ്രതിഫലത്തിനോ വേണ്ടി എത്ര യാത്രക്കാരെ വരെ ചരക്കു വാഹനങ്ങളിൽ കയറ്റാം ?