App Logo

No.1 PSC Learning App

1M+ Downloads
മുൻപ് എച്ച്.എച്ച് മഹാരാജ സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിതമായത് ?

A1888

B1957

C1975

D1985

Answer:

A. 1888

Read Explanation:

കോളേജ് ഓഫ് ഫൈൻ ആർട്സ്

  • 1888 ൽ  സ്ഥാപിക്കപ്പെട്ടു .
  • തിരുവിതാംകൂർ മഹാരാജാവായിരുന്ന മൂലം തിരുനാൾ രാമ വർമ്മയാണ്‌ ഇതിന്റെ സ്ഥാപകൻ.
  • എച്.എച്.  മഹാരാജാസ് സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നാണ്‌ ആദ്യകാലത്ത്  അറിയപ്പെട്ടിരുന്നത്.
  • 1957 ൽ കേരള സർക്കാർ രൂപീകൃതമായതിനു ശേഷം ഇത് ഡയറക്ട്രറേറ്റ് ഓഫ് ടെക്നികൽ എജുക്കേഷന്റെ കീഴിൽ കൊണ്ടുവന്നു.
  • 1975 ൽ ഇത് കേരള സർ‌വ്വകലാശാലയുടെ കീഴിൽ ആയി.
  • ഇതിന് ശേഷം കോളേജ് ഓഫ് ഫൈൻ ആർട്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 

Related Questions:

കേരള ഫോക്ലോർ അക്കാദമി സ്ഥാപിതമായത് എന്നാണ് ?
ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയുന്നത് എവിടെ ?
' ചോള മണ്ഡലം കലാഗ്രാമം ' സ്ഥാപിച്ചത് ആരാണ് ?
കേരളത്തിൻ്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?
കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ ?