App Logo

No.1 PSC Learning App

1M+ Downloads
മുൻമുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടീക്കാറാം മീണയുടെ ആത്മകഥ ?

Aജീവിതം ഒരു സമരം

Bഅശ്വത്ഥാമാവ് വെറും ആന

Cതോൽക്കില്ല ഞാൻ

Dദി സർവീസ് ഓഫ് ദി സ്റ്റേറ്റ്

Answer:

C. തോൽക്കില്ല ഞാൻ

Read Explanation:

മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. പ്രകാശനം ചെയ്തത് - ശശി തരൂർ


Related Questions:

കേരളത്തിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം ഏത്?
' ബ്രേക്കിങ് ബാരിയേഴ്സ് : ദ സ്റ്റോറി ഓഫ് എ ദളിത് ചീഫ് സെക്രട്ടറി ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
എം.ടി.വാസുദേവൻ നായർ എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ നോവൽ ഏതാണ് ?
കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
രാമനാട്ടം വികസിപ്പിച്ചെടുത്തത് ആര്