മൂക്കിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?
Aവായിലൂടെ ശ്വസിക്കാൻ നിർദേശിക്കുക
Bമൂക്കിലേക്ക് അന്യവസ്തുക്കൾ കടത്തി തുമ്മുകയോ ചീറ്റുകയോ ചെയ്യുക
Cഉടനടി ആശുപത്രിയിൽ കൊണ്ടുപോവുക
Dഒരു കാരണവശാലും വായ മൂടി പിടിക്കരുത്
Aവായിലൂടെ ശ്വസിക്കാൻ നിർദേശിക്കുക
Bമൂക്കിലേക്ക് അന്യവസ്തുക്കൾ കടത്തി തുമ്മുകയോ ചീറ്റുകയോ ചെയ്യുക
Cഉടനടി ആശുപത്രിയിൽ കൊണ്ടുപോവുക
Dഒരു കാരണവശാലും വായ മൂടി പിടിക്കരുത്
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ആന്തരിക രക്തസ്രാവത്തിൻറെ ലക്ഷണങ്ങളിൽ ശരിയായത് ഏത്