Challenger App

No.1 PSC Learning App

1M+ Downloads
മൂക്ക് , ചെവി എന്നിവയും കാണപ്പെടുന്ന മൃദുവായ അസ്ഥികളാണ് ?

Aബാഹ്യസ്ഥികൾ

Bഅക്ഷാസ്ഥികൾ

Cതരുണാസ്ഥികൾ

Dഇതൊന്നുമല്ല

Answer:

C. തരുണാസ്ഥികൾ


Related Questions:

മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
പശു , ആട് തുടങ്ങിയ ജീവികളുടെ അസ്ഥികൂടങ്ങൾ ശരീരത്തിനുള്ളിലായത്കൊണ്ട് ഇവ അറിയപ്പെടുന്നത് ?
ശിശുക്കളിലെ അസ്ഥികളുടെ എണ്ണം എത്ര ?
അസ്ഥികളുടെ കാഠിന്യത്തിനു കാരണമായ സംയുകതം ?
പശു , ആട് മുതലായ ജീവികളുടെ അസ്ഥികൂടം ശരീരത്തിനകത്താണ് ഉള്ളത് ഇത് ഏതു പേരിലാണ് അറിയപ്പെടുന്നത് ?