മൂങ്ങയുടെ കണ്ണുകളുടെ സ്ഥാനംAതലയുടെ ഇരുഭാഗത്തായിBതലയുടെ നേരെ മുൻഭാഗത്തായിCഎല്ലാ മുഖങ്ങളിലുമായിDതലയുടെ പുറത്ത്Answer: B. തലയുടെ നേരെ മുൻഭാഗത്തായി Read Explanation: മൂങ്ങയ്ക്ക് തലയുടെ നേരെ മുൻഭാഗത്തായി വലിയ കണ്ണുകളാണുള്ളത്. കഴുത്ത് പുറകോട്ട് തിരിച്ച് പുറകിലെ കാഴ്ചകൾ കാണാനും മൂങ്ങയ്ക്ക് സാധിക്കുംRead more in App