മൂത്രത്തിൽ എത്ര ശതമാനമാണ് യൂറിയ ?A50%B2%C96%D90%Answer: B. 2% Read Explanation: മനുഷ്യൻ ഒരു ദിവസം ഉൽപാദിപ്പിക്കുന്ന മൂത്രം 1.5 ലിറ്റർ. മൂത്രത്തിലെ ജലം= 96%, യൂറിയ = 2% മറ്റുള്ളവർ രണ്ട് ശതമാനംRead more in App