App Logo

No.1 PSC Learning App

1M+ Downloads
മൂത്രാശയ അണുബാധയുടെ കാരണങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?

Aയഥാസമയം മൂത്രമൊഴിക്കാതിരിക്കുക

Bആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക

Cശുചിത്വം പാലിക്കാതിരിക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മൂത്രാശയ അണുബാധയുടെ ചില പ്രധാന കാരണങ്ങൾ:

  1. യഥാസമയം മൂത്രമൊഴിക്കാതിരിക്കുക
  2. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
  3. ശുചിത്വം പാലിക്കാതിരിക്കുക

 

 


Related Questions:

വൃക്കയുടെ ശരിയായ പ്രവർത്തനത്തിനു മുതിർന്നവർ കുറഞ്ഞത് എത്ര ലിറ്റർ വെള്ളം കുടിക്കണം ?
ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ :
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ഘടകങ്ങളാണ് ശരീരത്തിന് ആവശ്യമുള്ളത് ?
പല്ലിന്റെ ഉപരിതല പാളി അറിയപ്പെടുന്നത് ?

താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?

  1. ഉളിപ്പല്ല് - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
  2. കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
  3. ചർവണകം - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
  4. അഗ്രചർവണകം - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ