Challenger App

No.1 PSC Learning App

1M+ Downloads
മൂന്നക്ക സംഖ്യയായ 7X6 നെ 11 കൊണ്ട് ഹരിക്കാവുന്നതാണെങ്കിൽ, X ന്റെ മൂല്യം ?

A3

B2

C1

D4

Answer:

B. 2

Read Explanation:

ഒരു സംഖ്യയെ 11 കൊണ്ട് ഹരിക്കണമെങ്കിൽ ഒറ്റ, ഇരട്ട സ്ഥാനങ്ങളിലെ അക്കങ്ങളുടെ ആകെത്തുകയുടെ വ്യത്യാസം 11 or 0 ന്റെ ഗുണിതമായിരിക്കണം. സംഖ്യ = 7X6 (0 + X) = (7 + 6) X = 13 X = 13 - 11 X = 2


Related Questions:

- 5 (-7 + 2) നെ ലഘൂകരിച്ചാൽ കിട്ടുന്നത് :
ഒരു ക്യൂവിൽ ദീപ പിന്നിൽ നിന്ന് ഒമ്പതാമതും മുന്നിൽ നിന്ന് ഏഴാമതും ആണെങ്കിൽ എത്ര പേര് ക്യൂവിലുണ്ട് ?
√67, -2³,6², 19/3 എന്നീ സംഖ്യകളെ ആരോഹണക്രമത്തിലാക്കിയാൽ ?
ഒരു സിനിമയുടെ 200ന്റെയും 100ന്റെയും ടിക്കറ്റുകൾ വിറ്റുപോയി .200ന്റെ ടിക്കറ്റുകളുടെ എണ്ണം 100ന്റെ ടിക്കറ്റിന്റെ എണ്ണത്തേക്കാൾ 20 അധികമാണ്.ടിക്കറ്റ് വിൽപനയിലൂടെ തിയേറ്ററിന് ആകെ ലഭിച്ചത് 37000 രൂപയാണ്.വിറ്റ 100 രൂപ ടിക്കറ്റുകളുടെ എണ്ണം കണ്ടെത്തുക.
രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?