Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാം തലമുറ കംപ്യൂട്ടറുകൾ രൂപത്തിൽ ചെറുതാകാൻ കാരണമായ ഘടകം ?

AVLSI

Bമൈക്രോ പ്രോസസ്സർ

Cസോളിഡ് സ്റ്റേറ്റ് മെമ്മറി

Dഐ .സി ചിപ്പ്

Answer:

D. ഐ .സി ചിപ്പ്

Read Explanation:

ഐ .സി യുടെ പൂർണ്ണ രൂപം - ഇന്റഗ്രെറ്റഡ് സർക്യൂട്ട്


Related Questions:

ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് ?
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി IIT ബോംബയിലെ ഗവേഷകർ നിർമ്മിച്ച മൈക്രോ പ്രോസസ്സർ ഏതാണ് ?
In which Windows version, Microsoft introduced the Start Menu ?
ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ കമ്പ്യൂട്ടർ ?
Which was the first electronic computer constructed at the Moore School of Engineering?