App Logo

No.1 PSC Learning App

1M+ Downloads

മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചത്?

A2024 ജൂലൈ 23

B2024 ജൂലൈ 25

C2024 ആഗസ്റ്റ് 2

D2024 ആഗസ്റ്റ് 23

Answer:

A. 2024 ജൂലൈ 23

Read Explanation:

• ബജറ്റ് അവതരിപ്പിക്കുന്നത് - നിർമ്മലാ സീതാരാമൻ (കേന്ദ്ര ധനകാര്യ മന്ത്രി)

• പാർലമെൻറ് ബജറ്റ് സമ്മേളനം നടക്കുന്നത് - 2024 ജൂലൈ 22 മുതൽ ആഗസ്റ്റ് 12 വരെ


Related Questions:

' Jawaharlal Nehru Rebel and Statesman ' എന്ന കൃതി രചിച്ചത് ആരാണ് ?

നവഷേവ തുറമുഖം ആരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു ?

ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്?

ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആര് ?