മൂന്നാമത് വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് വിർച്വൽ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച രാജ്യം ഏത് ?Aഇന്ത്യBശ്രീലങ്കCമൗറീഷ്യസ്Dഇൻഡോനേഷ്യAnswer: A. ഇന്ത്യ Read Explanation: • വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയാണ് ഇത് • ഇതിനു മുൻപ് നടന്ന രണ്ട് ഉച്ചകോടികൾക്കും ആതിഥേയത്വം വഹിച്ചത് ഇന്ത്യയാണ്Read more in App