Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാമത് വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് വിർച്വൽ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച രാജ്യം ഏത് ?

Aഇന്ത്യ

Bശ്രീലങ്ക

Cമൗറീഷ്യസ്

Dഇൻഡോനേഷ്യ

Answer:

A. ഇന്ത്യ

Read Explanation:

• വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയാണ് ഇത് • ഇതിനു മുൻപ് നടന്ന രണ്ട് ഉച്ചകോടികൾക്കും ആതിഥേയത്വം വഹിച്ചത് ഇന്ത്യയാണ്


Related Questions:

ലോകാരോഗ്യ സംഘടനയുടെ 39-ാമത് ലോകാരോഗ്യ അസംബ്ലി നടന്നത് ?
Who was the only Secretary General of the UNO to have died while in office?
1997 ൽ ആരംഭിച്ച ബിംസ്റ്റെക്കിൽ (BIMSTEC) സ്ഥാപക അംഗമല്ലാത്ത രാജ്യം :
ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
2025 നാറ്റോ ഉച്ചകോടിയുടെ വേദി