App Logo

No.1 PSC Learning App

1M+ Downloads
മൂന്നിൻ്റെ ഗുണിതമായി വരുന്ന ഏറ്റവും ചെറിയ മൂന്നക്ക എണ്ണൽ സംഖ്യ ഏത്?

A101

B100

C102

D109

Answer:

C. 102

Read Explanation:

മൂന്നിൻ്റെ ഗുണിതമാണെകിൽ സംഖ്യയിലെ അക്കങ്ങളുടെ തുക 3 ആയിരിക്കും ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ = 100 100 കഴിഞ്ഞു വരുന്ന തുക 3 ആയ സംഖ്യ = 102


Related Questions:

11250, 100 ന്റെ വിലയ്ക്ക് ശരിയാക്കി എഴുതുക
1! + 2! + 3! + ... + 95! നെ 15 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്ര ?
4 പേനയ്ക്കും 4 പെൻസിൽ ബോക്‌സിനും 100 രൂപയാണ് വില. പേനയുടെ വിലയുടെ മൂന്നുമടങ്ങ് പെൻസിൽ ബോക്സിന്റെ വിലയേക്കാൾ 15 കൂടുതലാണ്. എങ്കിൽ ഒരു പേനയുടെയും പെൻസിൽ ബോക്സിന്റെയും വില യഥാക്രമം
ഒരു സ്ഥലത്ത് ഓട്ടോറിക്ഷകളും മോട്ടോർ ബൈക്കുകളും നിർത്തിയിട്ടിരിക്കുന്നു. ആകെ 19 വാഹനങ്ങളുണ്ട്. ചക്രങ്ങൾ എണ്ണിയപ്പോൾ ആകെ 45 ചക്രങ്ങൾ. എങ്കിൽ അവിടെ എത്ര ഓട്ടോറിക്ഷകളുണ്ട്?

xy=23\frac xy = \frac 23 ആയാൽ 4x+2y5x2y \frac{4x+2y}{5x-2y} യുടെ വില എത്ര ?