മൂന്നു വൻകരകൾ ഇടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം?Aഇന്തോനേഷ്യBബർമുഡCപപ്പുവ ന്യൂഗിനിയDസൈപ്രസ്Answer: D. സൈപ്രസ് Read Explanation: സൈപ്രസ്സൈപ്രസ് കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്.മൂന്നു വൻകരകൾ ഇടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണിത് ഭൂമിശാസ്ത്രപരമായി ഇത് പശ്ചിമേഷ്യയിലാണ് ഉൾപ്പെടുന്നത് എങ്കിലും, ചരിത്രപരമായും സാംസ്കാരികമായും ഇത് യൂറോപ്പുമായി അടുത്ത ബന്ധം പുലർത്തുന്നു. സൈപ്രസ് യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്ന് വൻകരകളുടെയും ഇടയിലായി കണക്കാക്കപ്പെടുന്നു.തലസ്ഥാനം - നിക്കോഷ്യ (ലെഫ്കോഷ്യ)ഔദ്യോഗിക ഭാഷകൾ - ഗ്രീക്ക്, ടർക്കിഷ് Read more in App