App Logo

No.1 PSC Learning App

1M+ Downloads
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?

A32

B48

C36

D30

Answer:

D. 30


Related Questions:

The ratio of the present ages of Prabhu and Ramesh is 4 : 7, respectively. After 5 years, the ratio will change to 5 : 8. Find the present age of Prabhu.
രമ്യയുടെ പ്രായത്തേക്കാൾ 3 വർഷം കുറവാണ് നിർമ്മലയുടെ പ്രായം. എന്നിരുന്നാലും, ഉഷയുടെ പ്രായം ഇരട്ടിയാക്കി 3 കൂട്ടിയാൽ രമ്യയുടെ വയസ്സ് ലഭിക്കും. ഉഷയുടെ വയസ്സ് 3 ആണെങ്കിൽ, നിർമലയുടെ വയസ്സ് എത്ര?
അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74.എട്ടു വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സിന്റെ പകുതി ആയിരിക്കും മകൻറെ വയസ്സ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് എത്ര?
ഒരു കുടുംബശ്രീ യൂണിറ്റിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 ഉം 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 20 ഉം ആണ്. എങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ എത്ര ശതമാനമാണ്?
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 5:2 പത്തു വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാണെങ്കിൽ ഇപ്പോൾ മകന്റെ പ്രായമെന്ത് ?