App Logo

No.1 PSC Learning App

1M+ Downloads
മൂന്നുവശവും ബംഗ്ലാദേശ് എന്ന രാജ്യത്താണ് ചുറ്റപെട്ട ഇന്ത്യൻ സംസ്ഥാനം?

Aമിസോറാം

Bപശ്ചിമബംഗാൾ

Cത്രിപുര

Dമേഘാലയ

Answer:

C. ത്രിപുര

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത് ത്രിപുര . 

Related Questions:

2023 മാർച്ചിൽ 19 പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടുകൂടി ജില്ലകളുടെ എണ്ണം 50 ആകുന്ന സംസ്ഥാനം ഏതാണ് ?
ജനസാന്ദ്രത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
West of Ghuar Moti is situated in?
ഇന്ത്യയിൽ ആദ്യമായി വനമഹോത്സവം ആരംഭിച്ച സംസ്ഥാനം ഏത് ?
ഉപഗ്രഹ വിക്ഷേപണ സ്ഥലം ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?