വർഗീകരണ രീതികൾ
Two kingdom classification (രണ്ട് കിങ്ങ്ഡം വർഗീകരണം ) :
- 1. Plantae ( സസ്യലോകം)
- 2. Animalia(ജന്തുലോകം)
ആവിഷ്ക്കരിച്ചത് : കാൾ ലിനേയസ്
Three kingdom classification (മൂന്ന് കിങ്ങ്ഡം വർഗീകരണം ) :
- 1. Plantae
- 2. Animalia
- 3. Protista
ആവിഷ്ക്കരിച്ചത് : ഏണസ്റ്റ് ഹേക്കൽ
Four kingdom classification (നാല് കിങ്ങ്ഡം വർഗീകരണം ) :
- 1. Plantae
- 2. Animalia
- 3. Protista
4. Monera
ആവിഷ്ക്കരിച്ചത് : ഹെർബർട്ട് ഫോക്ക്നർ കോപ്ലാൻഡ്
Five kingdom classification (അഞ്ച് കിങ്ങ്ഡം വർഗീകരണം ) :
- 1. Plantae
- 2.Animalia
- 3.Protista
- 4.Monera
- 5.Fungi
ആവിഷ്ക്കരിച്ചത് : റോബർട്ട് വിറ്റേക്കർ