മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡം ഏത് ?Aആഫ്രിക്കBഅന്റാർട്ടിക്കCയൂറോപ്പ്Dതെക്കേ അമേരിക്കAnswer: C. യൂറോപ്പ് Read Explanation: യൂറോപ്പ് ഭൂഖണ്ഡം മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു, വടക്ക് ബാരന്റ്സ് കടൽ, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം, തെക്ക് മെഡിറ്ററേനിയൻ കടൽ എന്നിങ്ങനെ മൂന്ന് സമുദ്രങ്ങൾ യൂറോപ്പിന് ചുറ്റും സ്ഥിതി ചെയ്യുന്നു. Read more in App