മൂന്ന് സംഖ്യകൾ 3/4 : 5/8 : 7/12 എന്ന അനുപാതത്തിലാണ്. ഏറ്റവും വലുതും ഏറ്റവും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 48 ആണെങ്കിൽ, ഏറ്റവും വലിയ സംഖ്യയുടെ മൂല്യം ഇതായിരിക്കും:
A262
B126
C216
D226
Answer:
C. 216
Read Explanation:
മൂന്ന് സംഖ്യകൾ യഥാക്രമം 3a/4, 5a/8, 7a/12
3a/4 - 7a/12 = 48
2a/12 = 48
a = 288
ഏറ്റവും വലിയ സംഖ്യ = 3a/4 = 3 × 288/4 = 216