Challenger App

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ ആധുനിക പ്രതീക സമ്പ്രദായം ആവിഷ്കരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞൻ ആര്?

Aജോൺ ഡാൾട്ടൺ

Bലാവോസിയെ

Cബെഴ്‌സിലിയസ്

Dറോബർട്ട് ബോയിൽ

Answer:

C. ബെഴ്‌സിലിയസ്

Read Explanation:

  • ഇദ്ദേഹമാണ് ഇംഗ്ലീഷ് നാമത്തിലെ ഒന്നോ രണ്ടോ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള രീതി അവതരിപ്പിച്ചത്.


Related Questions:

TLC-യുടെ അടിസ്ഥാന തത്വം എന്താണ്?
സ്വർണ്ണാഭരണം, പഞ്ചസാര, ഉപ്പ് വെള്ളം എന്നിവ യഥാക്രമം ഏതെല്ലാം വിഭാഗങ്ങളിൽ ക്രമപ്പെടുത്താം?
തിൻ ലെയർ ക്രോമാറ്റോഗ്രഫിയിൽ നിശ്ചല ഘട്ടം_____________ കൂടാതെ മൊബൈൽ ഘട്ടം ____________________
രോഹൻ ഒരു പാത്രത്തിൽ കുറച്ച് ഇരുമ്പ് പൊടിയെടുത്തു. ജിത്തു ആ പാത്രത്തിലേക്ക് അൽപം പഞ്ചസാര കൂടി ചേർത്തു. മിശ്രിതത്തിൻറ്റെ പേര് എന്ത് ?
പേപ്പർ വർണലേഖനത്തിൽ, 'ആർഎഫ് (Rf)' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?