App Logo

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?

Aഡൊബൈറൈനർ

Bന്യൂലാൻഡ്സ്

Cമെൻഡലിയേഫ്

Dമോസ്‌ലി

Answer:

C. മെൻഡലിയേഫ്

Read Explanation:

മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കമിട്ടത് ലാവോസിയെ ആണ്. 1789-ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ ,അലോഹങ്ങൾ എന്നിങ്ങനെ അദ്ദേഹം വർഗീകരിച്ചു


Related Questions:

image.png
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് അന്തസംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത് ?
The most electronegative element in the Periodic table is
സസ്യ എണ്ണകളുടെ ഹൈഡ്രോജനേഷൻ വഴി വനസ്‌പതിയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം :