App Logo

No.1 PSC Learning App

1M+ Downloads
മൂലകങ്ങളെ തിരിച്ചറിയു ന്നതിന് രേഖാസ്പെക്ട്രങ്ങളെ ഉപയോഗപ്പെടുത്തിയ ശാസ്ത്രജ്ഞൻ ?

Aറോബർട്ട് ബുൺസെൺ

Bഅന്റോയിൻ ലാവോസിയ

Cസർ ഹംഫ്രി ഡേവി

Dമെൻഡലിയേഫ്

Answer:

A. റോബർട്ട് ബുൺസെൺ

Read Explanation:

  • മൂലകങ്ങളെ തിരിച്ചറിയു ന്നതിന് രേഖാസ്പെക്ട്രങ്ങളെ ഉപയോഗപ്പെടുത്തിയ ആദ്യകാലാന്വേഷകരിലൊരാളാണ് - റോബർട്ട് ബുൺസെൺ (1811-1899).

  • സ്പെക്ട്രോസ്കോപ്പിക് രീതികളിലൂടെ ധാതുക്കളെ വിശ്ലേഷണം ചെയ്‌താണ് റൂബിഡിയം (Rb), സീസിയം (Cs) താലിയം (TI), ഇൻഡിയം (In), ഗാലിയം (Ga), സ്ക‌ാൻഡിയം (Sc) തുടങ്ങിയ മൂലകങ്ങൾ കണ്ടെത്തി യത്. 

  • സൂര്യനിൽ ഹീലിയം (He) മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് സ്പെക്ട്രോസ്കോപ്പിക് മാർഗത്തി ലൂടെയാണ്.


Related Questions:

വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?
പ്ലം പുഡ്ഡിംഗ് മോഡൽ താഴെ പറയുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു .
ഇലക്ട്രോൺ സ്പിൻ സിദ്ധാന്തം ആദ്യമായി ആരാണ് മുന്നോട്ടു വെച്ചത്?
ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്ന പ്രവർത്തനം
ആറ്റത്തിൻ്റെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് ആര് ?