App Logo

No.1 PSC Learning App

1M+ Downloads
മൂലകങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aഇവ ശുദ്ധ പദാർഥങ്ങളാണ്.

Bഇവയെ വിഭജിക്കാൻ സാധിക്കില്ല.

Cഇവ രണ്ടോ അതിലധികമോ ഘടകങ്ങൾ ചേർന്നതാണ്.

Dഇവയെ പ്രതീകങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

Answer:

C. ഇവ രണ്ടോ അതിലധികമോ ഘടകങ്ങൾ ചേർന്നതാണ്.

Read Explanation:

  • രണ്ടോ അതിലധികമോ ഘടകങ്ങൾ ചേർന്നത് സംയുക്തങ്ങളാണ്.


Related Questions:

കൊളോയിഡൽ കണികകളുടെ സവിശേഷ ചലനം അറിയപ്പെടുന്നത് എന്ത് ?
താഴെ തന്നിരിക്കുന്നവയിൽ കോളോയ് ഡിന്റെ ഉദാഹരണം കണ്ടെത്തുക .
C എന്ന പ്രതീകം സൂചിപ്പിക്കുന്നത് കാർബൺ എന്ന മൂലകത്തെയാണ്. ഈ പ്രതീകം എന്തിനെ അടിസ്ഥാനമാക്കിയാണ് ഉപയോഗിച്ചിരിക്കുന്നത്?
സംയുക്തങ്ങൾ രൂപപ്പെടാൻ മൂലകങ്ങൾക്കിടയിൽ നടക്കേണ്ടത് എന്ത് തരം പ്രക്രിയയാണ്?
സ്തംഭവർണലേഖനത്തിൽ ഉപയോഗിക്കുന്ന ചലനാവസ്ഥ (mobile phase) എന്ത് രൂപത്തിലാണ്?