Challenger App

No.1 PSC Learning App

1M+ Downloads
മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിനെ ആറ്റം എന്ന് വിളിച്ചത് ?

Aറോബർട്ട് ഹുക്ക്

Bഐസക് ന്യൂട്ടൻ

Cഓസ്റ്റ് വാൾഡ്

Dജോൺ ഡാൾട്ടൺ

Answer:

D. ജോൺ ഡാൾട്ടൺ

Read Explanation:

  • ആറ്റം കണ്ടെത്തിയത് – ജോൺ ഡാൾട്ടൻ
  • മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിനെ ആറ്റം എന്ന് വിളിച്ചത് - ജോൺ ഡാൾട്ടൻ
  • ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് – ഓസ്റ്റ്വാൾഡ്
  • ആറ്റം എന്ന ഗ്രീക്ക് പദത്തിന് ആധാരമായ വാക്ക് – ആറ്റമോസ് (Atomos)
  • ആറ്റം എന്നതിന്റെ അർഥം – വിഭജിക്കാൻ കഴിയാത്തത്

Related Questions:

' ഗോൾഡ് ഫോയിൽ ' പരീക്ഷണത്തിലൂടെ ആറ്റത്തിൻ്റെ മാതൃക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ആരാണ് ?
ആറ്റത്തിന്റെ സ്പെക്ട്രത്തിലെ ഫൈൻ സ്ട്രക്ചർ (fine structure) പ്രധാനമായും എന്തിന്റെ പ്രതിപ്രവർത്തനം മൂലമാണ് ഉണ്ടാകുന്നത്?
താഴെ തന്നിരിക്കുന്നവയിൽ ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ശരിയായ ക്രമം കണ്ടെത്തുക .
What will be the number of neutrons in an atom having atomic number 35 and mass number 80?
തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?