App Logo

No.1 PSC Learning App

1M+ Downloads
മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത്?

Aഗിൽബർട്ട് എൻ ലൂയിസ്

Bലോതർ മേയർ

Cഹെൻട്രി മോസ്ലി

Dറുഥർഫോർഡ്

Answer:

A. ഗിൽബർട്ട് എൻ ലൂയിസ്

Read Explanation:

ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം വർണ്ണാന്ധതയാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ശരിയായ ക്രമം കണ്ടെത്തുക .
ഒരു അണുകേന്ദ്രത്തിന്റെ (nucleus) ഉള്ളിൽ ഇലക്ട്രോണുകൾ നിലനിൽക്കുന്നില്ല എന്ന് ബോർ മോഡൽ അനുമാനിച്ചതിനെ ന്യായീകരിക്കാൻ ദ്രവ്യത്തിന്റെ തരംഗ സ്വഭാവം എങ്ങനെ സഹായിച്ചു?

ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നുള്ള ശരിയായ ജോഡി തെരഞ്ഞെടുക്കുക

  1. രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയും.
  2. എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.
  3. ഒരു പദാർഥത്തിൻറെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും മൂലകത്തിന്റെ സമാനമായിരിക്കും.
  4. രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
    n = 1, I = 0 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?
    The discovery of neutron became very late because -