Challenger App

No.1 PSC Learning App

1M+ Downloads
മൂലകപ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയാണ് ---.

Aഅണുസൂത്രം

Bവോളൻസിസൂത്രം

Cരാസസൂത്രം

Dഇവയൊന്നുമല്ല

Answer:

C. രാസസൂത്രം

Read Explanation:

രാസസൂത്രം:

  • മൂലകപ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയാണ് രാസസൂത്രം.

ഉദാ:

  • സോഡിയം ക്ലോറൈഡ് – NaCl

  • കാൽസ്യം ക്ലോറൈഡ് – CaCl2

  • അലൂമിനിയം ഓക്സൈഡ് – Al2O3


Related Questions:

ഫെറിക് ക്ലോറൈഡിൽ (FeCl3) അയണിന്റെ സംയോജകത --- ആണ്.
നെഗറ്റീവ് അയോണുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത --- ആണ്.

S എന്ന മൂലകം P യുമായി സംയോജിച്ച് ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം ഏതാണ്?

image.png
ജലത്തിന് സാർവിക ലായകമാകാൻ കഴിയുന്നതിന്റെ കാരണം എന്താണ് ?