App Logo

No.1 PSC Learning App

1M+ Downloads
മൂലലോമങ്ങളിലെ കോശസ്തരം

Aഅതാര്യമാണ്

Bതാര്യമാണ്

Cസുതാര്യമാണ്

Dഅർധതാര്യമാണ്

Answer:

D. അർധതാര്യമാണ്


Related Questions:

കോശം കണ്ടുപിടിച്ചത്
Which of these organelles is a part of the endomembrane system?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്നു.

2.പ്രകാശഗ്രാഹി  കോശങ്ങൾ ഇല്ലാത്ത കണ്ണിലെ ഭാഗം യെല്ലോ സ്പോട്ട് എന്നറിയപ്പെടുന്നു.

ATP synthesis during ETS occurs at
What is amphisome?