App Logo

No.1 PSC Learning App

1M+ Downloads
മൂഷകവംശ കാവ്യം പ്രകാരം മൂഷകരാജവംശ സ്ഥാപകൻ ആരാണ് ?

Aഅതുലൻ

Bരാമഘട മൂഷകൻ

Cശ്രീകണ്ഠൻ

Dകൽഹണൻ

Answer:

B. രാമഘട മൂഷകൻ

Read Explanation:

മൂഷകവംശ കാവ്യം: 🔹 കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ആരംഭിച്ച രാജവംശം. 🔹 സ്ഥാപകൻ - രാമഘട മൂഷകൻ 🔹 അവസാന മൂഷകവംശ രാജാവായ ശ്രീകണ്ഠന്‍റെ കൊട്ടാരം കവിയായിരുന്ന അതുലൻ ആണ് മൂഷകവംശ കാവ്യം രചിച്ചത്. 🔹 രാമഘട മൂഷകൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള മൂഷക വംശത്തിൻറെ ചരിത്രം പറയുന്ന കൃതിയാണ് മൂഷകവംശ കാവ്യം.


Related Questions:

മലയാളത്തിലെ ആദ്യത്തെ യാത്രാ കാവ്യം രചിച്ച വ്യക്തി?
വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മൗലിക കൃതി ഏത്?
കല്യാൺ ജൂവലേഴ്‌സ് സ്ഥാപകൻ ടി എസ് കല്യാണരാമൻറെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് ഏത് ?
സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?
"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?