Challenger App

No.1 PSC Learning App

1M+ Downloads
മൂഷകവംശ കാവ്യം രചിച്ചതാര് ?

Aരാമഘട മൂഷകൻ

Bകൽഹണൻ

Cഅതുലൻ

Dകൗടില്യൻ

Answer:

C. അതുലൻ

Read Explanation:

മൂഷകവംശ കാവ്യം: 🔹 കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ആരംഭിച്ച രാജവംശം. 🔹 സ്ഥാപകൻ - രാമഘട മൂഷകൻ 🔹 അവസാന മൂഷകവംശ രാജാവായ ശ്രീകണ്ഠന്‍റെ കൊട്ടാരം കവിയായിരുന്ന അതുലൻ ആണ് മൂഷകവംശ കാവ്യം രചിച്ചത്. 🔹 രാമഘട മൂഷകൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള മൂഷക വംശത്തിൻറെ ചരിത്രം പറയുന്ന കൃതിയാണ് മൂഷകവംശ കാവ്യം.


Related Questions:

ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാള കവി ?
' തോട്ടിയുടെ മകൻ ' എന്ന കൃതി രചിച്ചത് ആരാണ് ?
'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
മൂഷകവംശ കാവ്യം പ്രകാരം മൂഷകരാജവംശ സ്ഥാപകൻ ആരാണ് ?
കോവളം കവികൾ എന്നറിയപ്പെടുന്നത് ആരെല്ലാം?