App Logo

No.1 PSC Learning App

1M+ Downloads
മൂർക്കോത്ത് കുമാരന്റെ ജീവചരിത്ര രചനകൾ താഴെപറയുന്നതിൽ ഏതെല്ലാം?

Aശ്രീനാരായണ ഗുരുസ്വാമി

Bവേങ്ങയിൽ കുഞ്ഞിരാമൻ

Cഒ ചന്തുമേനോൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മൂർക്കോത്ത് കുമാരന്റെ രചനകളാണ്:

  • ശ്രീനാരായണ ഗുരുസ്വാമി

  • വേങ്ങയിൽ കുഞ്ഞിരാമൻ

  • ഒ ചന്തുമേനോൻ


Related Questions:

താഴെപറയുന്നവയിൽ ജീവചരിത്രവും എഴുത്തുകാരുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത് ?
പെൺ മൊഴിവഴികൾ എന്ന പുസ്തകം തയ്യാറാക്കിയതാര്?
താഴെപറയുന്നവയിൽ സി. എച്ച് . മുഹമ്മദ് കോയയുടെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?
ആദ്യ പദ്യ സഞ്ചാര കൃതി ഏതാണ് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം?