മൂർച്ചയുള്ള കത്തി കൊണ്ടോ ബ്ലേഡ് കൊണ്ടോ ഉണ്ടാകുന്ന മുറിവുകൾ ?Aപംചഡ് മുറിവുകൾBകൺഡ്യൂസഡ് മുറിവുകൾCഇൻസൈഡഡ് മുറിവുകൾDലാസ്റെയിറ്റഡ് മുറിവുകൾAnswer: C. ഇൻസൈഡഡ് മുറിവുകൾ Read Explanation: • പംച്ഡ് മുറിവുകൾ - കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾകൊണ്ട് ഉണ്ടാകുന്നതരം മുറിവുകൾ • കൺഡ്യൂസഡ് മുറിവുകൾ - ചതവോടുകൂടിയുണ്ടാകുന്ന തരം മുറിവുകൾ • ലാസ്റേയിറ്റഡ് മുറിവുകൾ - സാധരണ മൂർച്ഛയില്ലാത്തതായ ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾRead more in App