App Logo

No.1 PSC Learning App

1M+ Downloads
മൂർച്ഛയില്ലാത്തതായ ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ അറിയപ്പെടുന്നത് ?

Aപംചഡ് മുറിവുകൾ

Bഇൻസൈഡഡ് മുറിവുകൾ

Cലാസ്റെയിറ്റഡ് മുറിവുകൾ

Dകൺഡ്യൂസഡ് മുറിവുകൾ

Answer:

C. ലാസ്റെയിറ്റഡ് മുറിവുകൾ

Read Explanation:

• പംചഡ്‌ മുറിവുകൾ - കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്ന മുറിവുകൾ • ഇൻസെഡഡ് മുറിവുകൾ - മൂർച്ചയുള്ള കത്തികൊണ്ടോ ബ്ലെയിഡുകൊണ്ടോ ഉണ്ടാകുന്ന മുറിവുകൾ • കൺഡ്യൂസഡ് മുറിവുകൾ - ചതവോടുകൂടി ഉണ്ടാകുന്ന മുറിവുകൾ


Related Questions:

കയ്യിൽ എത്ര ഹ്യൂമറസ് അസ്ഥികളുണ്ട്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മനുഷ്യ ശരീരത്തിലെ സഞ്ചാരത്തിന് സഹായകമായി  വർത്തിക്കുന്ന അസ്ഥി വ്യവസ്ഥയാണ് അനുബന്ധഅസ്ഥികൂടം.
  2. കയ്യിൽ 60 അസ്ഥികളാണുള്ളത്.
  3. കാലിൽ 60 അസ്ഥികളാണുള്ളത്.
  4. തോളെല്ലിൽ 4 അസ്ഥികളാണുള്ളത്.
  5. ഇടുപ്പെല്ലിൽ 4 അസ്ഥികളാണുള്ളത്.
    പ്രഥമ ശുശ്രുഷ നൽകുന്നവർ പ്രഥമ പരിഗണന നൽകേണ്ടത് ?
    Which among the following item is not included in a first aid kit:
    നട്ടെല്ലിൽ ഒടിവ് സംഭവിച്ചെന്ന് എങ്ങനെ മനസിലാക്കാം ?