മൃഗങ്ങളിലെ സഹജമായ പെരുമാറ്റത്തെ വിശദീകരിക്കുന്നതിനുള്ള Innate Releasing Mechanism (IRM) എന്ന ആശയം കോൺറാഡ് ലോറൻസുമായി ചേർന്ന് വികസിപ്പിച്ചത് ആരാണ്?
Aകാൾ വോൺ ഫ്രിഷ്
Bനിക്കോ ടിൻബെർഗൻ
Cചാൾസ് ഡാർവിൻ
Dഇവരാരുമല്ല
Aകാൾ വോൺ ഫ്രിഷ്
Bനിക്കോ ടിൻബെർഗൻ
Cചാൾസ് ഡാർവിൻ
Dഇവരാരുമല്ല
Related Questions:
Identify the true statements regarding factors that can trigger or contribute to epidemics.
പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജ സ്രോതസ്സായ കൽക്കരിയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ് ?
1.ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് കൽക്കരി ആണ്.
2.കാർബണാണ് കൽക്കരിയിലെ പ്രധാന ഘടകം.
3.ഇന്ത്യയിൽ കൽക്കരി ഉത്പാദനത്തിൽ ഒന്നാം സനത്ത് നിൽക്കുന്ന സംസ്ഥാനം രാജസ്ഥാൻ ആണ്.
Which of the following is NOT a primary function of Discussion-Based Disaster Management Exercises (DMEx)?