മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗ്യാ ഹെനിപാ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം ?AചൈനBമലേഷ്യCകോംഗോDകെനിയAnswer: A. ചൈന Read Explanation: ഹെൻഡ്ര, നിപ്പ, മോജിയാങ്, തുടങ്ങിയ പല തരം ഹെനിപാവൈറസുകൾ ഉണ്ട്. നിലവിൽ ഹെനിപാവൈറസിന് വാക്സിനോ ചികിത്സയോ ഇല്ലRead more in App