മൃഗങ്ങളുടെ പെരുമാറ്റത്തെ അവയുടെ ഉത്ഭവത്തെ അടിസ്ഥാനമാക്കി എത്രയായി തരം തിരിക്കാം?
Aഒന്ന്
Bരണ്ട്
Cമൂന്ന്
Dനാല്
Answer:
B. രണ്ട്
Read Explanation:
മൃഗങ്ങളുടെ പെരുമാറ്റത്തെ അവയുടെ ഉത്ഭവത്തെ അടിസ്ഥാനമാക്കി സഹജമായ പെരുമാറ്റം (Innate behaviour), പഠിച്ച പെരുമാറ്റം (Learned behaviour) എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു