App Logo

No.1 PSC Learning App

1M+ Downloads
മൃഗശാലയിലെ മൃഗങ്ങളുടെ സുരക്ഷിതത്വവും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അതോറിറ്റി ഏത്?

Aവൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

Bസെൻട്രൽ സു അതോറിറ്റി

Cസുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

Dദേശീയ വനവൽക്കരണ പരിസ്ഥിതി വികസന ബോർഡ്

Answer:

B. സെൻട്രൽ സു അതോറിറ്റി

Read Explanation:

കേന്ദ്ര മൃഗശാല അതോറിറ്റി


Related Questions:

നാഗാർജുന സാഗർ - ശ്രീശൈലം കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?
Trishna Wildlife sanctuary is in;
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യുറോ യുടെ ആസ്ഥാനം ?
2023 മാർച്ചിൽ തമിഴ്നാട്ടിൽ നിലവിൽവന്ന 18 -ാ മത് വന്യജീവി സങ്കേതം ഏതാണ് ?