App Logo

No.1 PSC Learning App

1M+ Downloads
മൃണാളിനി സാരാഭായിയുടെ ആത്മകഥയായ വോയിസ് ഓഫ് ദ ഹാർട്ട് എന്നതിന്റെ മലയാള പരിഭാഷ?

Aഹൃദയത്തിന്റെ സ്വരം

Bവർത്തമാന പുസ്തകങ്ങൾ

Cശാസ്ത്രം ഒരു വിപ്ലവം

Dലണ്ടനും പാരീസും

Answer:

A. ഹൃദയത്തിന്റെ സ്വരം


Related Questions:

' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?
' മലയാളത്തിന്റെ ചോര ' എന്ന കൃതി രചിച്ചത് ആരാണ് ?
മന്നത്ത് പദ്മനാഭനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ ഗവേഷണ ഗ്രന്ഥം ഏത്
സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?
ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത് ?