മൃത്തിക എന്തിന്റെ പര്യായമാണ്?AതടിBമണ്ണ്CപാറDലോഹംAnswer: B. മണ്ണ് Read Explanation: പര്യായപദം മണ്ണ് - മൃത്തിക ,മൃത്ത് തീ - വഹ്നി ,അനലൻ വെള്ളം - തോയം ,സലിലം ആകാശം - ഗഗനം ,അംബരം ഭൂമി -ധരണി ,അചല Read more in App