Challenger App

No.1 PSC Learning App

1M+ Downloads
മെനിഞ്ചൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?

Aഹൃദയം

Bശ്വാസകോശം

Cതലച്ചോറ്

Dവൃക്ക

Answer:

C. തലച്ചോറ്

Read Explanation:

• ശ്വാസകോശ രോഗങ്ങൾ - ആസ്മ, ബാക്റ്റീരിയൽ ന്യുമോണിയ, പൾമണറി ഏമ്പൊലിസം. • തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ - അപസ്മാരം, തലവേദന, മസ്തിഷ്‌ക ആഘാതം


Related Questions:

തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗമായ സെറിബ്രത്തേക്കുറിച്ചുള്ള പ്രസ്‌താവനകൾ താഴെ കൊടുത്തിരിക്കുന്നു. ശരിയായിട്ടുള്ളത് തിരഞ്ഞെടുത്തെഴുതുക.

I. സെറിബ്രം മനുഷ്യൻ്റെ തലച്ചോറിൻ്റെ ഏറ്റവും വലിയ ഭാഗമാണ്.

II. ഹൃദയമിടിപ്പ്, ശ്വസനം, രക്ത സമ്മർദ്ദം തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.

III. നമ്മുടെ ശരീരത്തിൻ്റെ സംതുലിതാവസ്ഥ കാക്കാൻ സഹായിക്കുന്നു.

IV. ചിന്തനം, ഓർമ്മ, ബുദ്ധിമുട്ടുകൾ പരിഹരിക്കൽ, ഭാഷ, തീരുമാനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത് സെറിബ്രമാണ്.

An injury sustained by the hypothalamus is most likely to interrupt
മസ്തിഷ്കത്തിലെ _______ എന്ന് വിളിക്കുന്ന ഒരു പറ്റം കോശങ്ങളാണ് ശാസോഛാസത്തെ നിയന്ത്രിക്കുന്നത്
മനുഷ്യ ശരീരത്തിലെ ശിരോനാഡികളുടെ എണ്ണം?
മസ്തിഷ്കത്തിൻ്റെ പ്രവർത്തനം മനസ്സിലാക്കാനുള്ള സംവിധാനം ഏത് ?