മെമ്മറി സ്‌പെയ്‌സുകളിലെ വിഭജന പ്രക്രിയയെ എന്താണ് വിളിക്കുന്നത് ?Aപേജിംഗ്Bസെഗ്മെന്റാഷൻCഡൈനാമിക് ഡിവിഷൻDഇവയൊന്നുമല്ലAnswer: B. സെഗ്മെന്റാഷൻ Read Explanation: മെമ്മറി സ്പേസ് ഡൈനാമിക് സൈസ് സെഗ്മെന്റുകളായി തിരിച്ചിരിക്കുന്നു.Read more in App