Challenger App

No.1 PSC Learning App

1M+ Downloads
മെയ് 2000 -ത്തിൽ ഇന്ത്യയിൽ സ്ഥാപിതമായ കമ്മീഷൻ

Aദേശീയ വനിതാ കമ്മീഷൻ

Bദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

Cദേശീയ ജനസംഖ്യ കമ്മീഷൻ

Dഇവയൊന്നും അല്ല

Answer:

C. ദേശീയ ജനസംഖ്യ കമ്മീഷൻ

Read Explanation:

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉൽപാദനക്ഷമവും ഉത്തരവാദിത്വമുള്ള വ്യക്തികൾ ആകുവാൻ എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുന്നതിനും ആയി ആരംഭിച്ച നയമാണ് ദേശീയ ജനസംഖ്യ നയം.


Related Questions:

ഗര്‍ഭിണികള്‍ക്കും പ്രസവനാന്തരം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആയുര്‍വേദ പരിചരണ പദ്ധതി?
TRYSEM പദ്ധതിയിൽ എത്ര ശതമാനം വനിതകൾ ആയിരിക്കണം ?
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?
താഴെപ്പറയുന്നവയിൽ ആരാണ് ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ക്കുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗം?

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്

  1. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല - മലപ്പുറം
  2. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട്