"മെയ്ക് ഇൻ ഇന്ത്യ" പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് ഏത് നഗരത്തിലാണ് ?AബംഗളുരുBകൊച്ചിCഡെൽഹിDകൊൽക്കത്തAnswer: C. ഡെൽഹി Read Explanation: • ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (DMRC) ട്രെയിൻ സർവീസ് നടത്തുന്നത്Read more in App