App Logo

No.1 PSC Learning App

1M+ Downloads
മെറ്റാബോളിസത്തിനു പോഷകഘടകങ്ങൾ അത്യവശ്യമാണ്. ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇത് ലഭിക്കുന്നത് ഏതിലൂടെയാണ്

Aപ്രകാശസംശ്ലേഷണതിലൂടെ

Bബാഹ്യപരിതത്തിലൂടെ

Cആന്തരപരിസ്ഥിതിലൂടെ

Dഅന്തരീക്ഷത്തിലൂടെ

Answer:

A. പ്രകാശസംശ്ലേഷണതിലൂടെ

Read Explanation:

  • പ്രകാശസംശ്ലേഷണം:

    • മെറ്റാബോളിസത്തിനു പോഷകഘടകങ്ങൾ അത്യവശ്യമാണ്.

    • ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇത് ലഭിക്കുന്നത് പ്രകാശസംശ്ലേഷഷണം വഴിയാണ്.

    • സസ്യങ്ങൾ ആഹാരം പാകം ചെയ്യുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം.

    • ഇലകളിലെ ക്ലോറോപ്ലാസത്തിലാണ്/ഹരിതകണത്തിലാണ് ഈ പ്രക്രിയ നടക്കുന്നത്.


Related Questions:

പ്രകൃതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച മഹാൻ ആര്
ഗ്രാനകൾ തമ്മിൽ യോജിപ്പിക്കുന്നത് എന്ത്?
ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?
കാൽഷ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീകരണത്തിനു സഹായിക്കുന്ന ജീവകം ?
വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്ന പ്രക്രിയ ഏത് ?