App Logo

No.1 PSC Learning App

1M+ Downloads
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?

Aസോഡിയം

Bപൊട്ടാസിയം

Cലിഥിയം

Dലെഡ്

Answer:

C. ലിഥിയം

Read Explanation:

ലിഥിയം

  • ആദ്യത്തെ ആൽക്കലി ലോഹം - ലിഥിയം
  • ഏറ്റവും ലഘുവായ ലോഹം - ലിഥിയം
  • ഏറ്റവും കുറഞ്ഞ അണുസംഖ്യയുള്ള ലോഹം - ലിഥിയം
  • ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം - ലിഥിയം
  • സാന്ദ്രത കുറഞ്ഞ ലോഹങ്ങൾക്ക് ഉദാഹരണം - ലിഥിയം, സോഡിയം, പൊട്ടാസ്യം 
  • മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത് - ലിഥിയം, സോഡിയം, പൊട്ടാസ്യം
  • ഏറ്റവും ഉയർന്ന സ്പെസിഫിക് ഹീറ്റ് കപ്പാസിറ്റിയുള്ള ഖരപദാർഥം - ലിഥിയം
  • ലിഥിയം മൂലകത്തിന്റെ അണുസംഖ്യ - 3
  • ഏറ്റവും സാന്ദ്രത കുറഞ്ഞ ഖരമൂലകം - ലിഥിയം
  • മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം - ലിഥിയം
  • ഏറ്റവും വീര്യമുള്ള നിരോക്സീകാരി - ലിഥിയം

Related Questions:

ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ്:
The metal which has very high malleability?
മെർക്കുറി തറയിൽ വീണാൽ അതിനുമുകളിൽ വിതറുന്ന പദാർത്ഥമേത് ?
പ്രതീക്ഷയുടെ ലോഹം ഏതാണ് ?
ഗലീന താഴെ പറയുന്നവയിൽ ഏത് ലോഹമായി ബന്ധപ്പെട്ടിരിക്കുന്നു