Challenger App

No.1 PSC Learning App

1M+ Downloads
മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെ അന്ത്യകാലഘട്ടം ഏത് ഭരണാധിപത്യത്തിന്റെ കീഴിലായിരുന്നു ?

Aസുമേർ

Bബാബിലോൺ

Cഫറവോ

Dകാൾഡിയൻ

Answer:

D. കാൾഡിയൻ

Read Explanation:

കാൾഡിയൻ:

  • മെസോപ്പൊട്ടമിയൻ സംസ്കാരത്തിന്റെ അന്ത്യഘട്ടം കാർഡിയൻ ഭരണാധിപത്യത്തിന്റെ കാലഘട്ടമായിരുന്നു.

  • ആദിബാബിലോണിയരുടെ തലസ്ഥാനമായ ബാബിലോൺ പുനരുദ്ധരിച്ച് വീണ്ടും തലസ്ഥാനമാക്കുകയും ഹമ്മുറാബിയുടെ കാലത്തെ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തതുകൊണ്ട് കാൽഡിയന്മാരെ നവീന ബാബിലോണിയക്കാർ എന്ന് വിളിച്ചുവരുന്നു.

  • ജ്യോതിശാസ്ത്ര രംഗത്തെ സംഭാവനകൾ ശ്രദ്ധേയമാണ്.


Related Questions:

ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ ആര് ?
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഉത്ഭവസ്ഥാനം :
ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് ?
മെസപ്പൊട്ടോമിയയിലെ പ്രാചീന ലിപി അറിയപ്പെട്ടിരുന്ന പേര് :

Different civilizations emerged in Mesopotamia are :

  1. the Sumerian
  2. the Babylonian
  3. the Assyrian
  4. the Chaldean